SPECIAL REPORTപതിനെട്ട് മണിക്കൂറുകള്‍ നീണ്ട ജയില്‍വാസം; ഉപാധികളോടെ ജാമ്യത്തിന് പിന്നാലെ പി.വി അന്‍വര്‍ പുറത്തിറങ്ങി; യുഡിഎഫുമായി കൈകോര്‍ത്ത് പോരാട്ടത്തിന് തയ്യാറെന്ന് അന്‍വര്‍; പിണറായി സ്വയം കുഴി തോണ്ടുകയാണെന്നും പ്രതികരണം; മാലയും പൊന്നാടയും അണിയിച്ച് പ്രവര്ത്തകര്സ്വന്തം ലേഖകൻ6 Jan 2025 8:54 PM IST